Self-styled godman Nithyananda sets up 'Reserve Bank of Kailasa'<br />തൻ്റെ സ്വന്തം രാജ്യമായ കൈലാസത്തിൽ റിസര്‍വ് ബാങ്ക് സ്ഥാപിച്ചു എന്ന് വിവാദ ആൾദൈവം നിത്യാനന്ദ. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നിത്യാനന്ദ തന്നെയാണ് വിവരം അറിയിച്ചത്. കൈലാസത്തില്‍ ‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ എന്ന പേരില്‍ ബാങ്ക് സ്ഥാപിച്ചതായാണ് നിത്യാനന്ദ അറിയിച്ചിരിക്കുന്നത്.